കൊറോണ വാക്‌സിന്‍ ആദ്യമായി പരീക്ഷിച്ചത് ഈ യുവതിയില്‍ | Oneindia Malayalam

2020-03-18 96



mrna 1273 vaccine trial test on jennifer haler

യുഎസിലെ ഒരു ടെക് കമ്ബനിയിലെ ഓപ്പറേഷന്‍സ് മാനേജര്‍ ജെന്നിഫര്‍ ഹാലറിലാണ് ആദ്യ കുത്തിവെപ്പ് നടത്തിയിട്ടുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എംആര്‍എന്‍എ 1273 എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് പരീക്ഷിച്ചിട്ടുള്ളത്.